Saturday, September 1, 2012

silent dreams..



നിലാവിലേയ്ക്കു വളരുന്ന നന്മ മരത്തിനു
നിന്റെ തണുപ്പിലേക്കു കൊതിക്കുന്ന കനവുണ്ടു.
തീയാളുന്ന ഉള്ളം കൊണ്ടു കാണുന്ന കിനാവിലേയ്ക്കു
 സ്വർഗ്ഗം പെയ്തിറങ്ങുന്നുണ്ട്‌.
--Sandhu Sandhu

8 comments:

  1. maram, thoni, chandran...............hmmm..kollaam...:)

    ReplyDelete
  2. നല്ല ചിത്രം...എന്താ മീഡിയം...

    ReplyDelete
  3. മുമ്പ് വരച്ചതില്‍ നിന്നും ഏറെ നന്നായിട്ടുണ്ട് പുതിയവ...!
    നിറങ്ങളുടെ മിശ്രണം ഹൃദ്യം, വേറിട്ട ശൈലിയും ഇഷ്ടായി.

    ReplyDelete