Thursday, August 16, 2012

നിനക്കായി








ഉള്ളിന്റെ നോവിന്നുള്ളിലും,
 കാത്തു വെക്കാം നിനക്കായി മാത്രം ഒരു സ്നേഹത്തിൻ കടൽ..


11 comments:

  1. ലോകത്തിലെ ഏറ്റവും മനോഹരമായ ബന്ധം.. ആ ബന്ധത്തിന്റെ ഉഷ്മളത, അമ്മയും കുഞ്ഞും അനുഭവിക്കുന്ന പീസ് ഒഫ് മൈൻഡ്.......എല്ലാം തന്നെ ചിത്രത്തിൽ വ്യക്തം. എല്ലാം മറന്ന് ലയിച്ചുള്ള നിൽപ്പും.......:)) ലൈക്ക്ഡ് ഇറ്റ്...:)

    ReplyDelete
  2. പതിവ് പോലെ.. മനോഹരം.:))

    ReplyDelete
  3. ഇതെനിക്കുള്ളത്! :-))

    ReplyDelete
  4. നന്നായിരിക്കുന്നു. ആ നീലനിറം പ്രത്യെകിച്ചും അതിമനോഹരമായിട്ടുണ്ട്

    ReplyDelete
  5. thanks a lot Sne, Ani, Neems, Jaya, vaysreli, Arun, oru yathrikan..:)

    ReplyDelete
  6. അതി ഗംഭീരം.. ഒരു പ്രദർശനം നടത്താർന്ന് ജസ്സി..

    ReplyDelete