Thursday, April 5, 2012

വഴി


ഈ ഒറ്റമരത്തണലിലെ നിശ്ശബ്ദതയിൽ നിന്ന്,
വാക്കുകളെരിഞ്ഞമർന്ന താഴ്വരകളിലൂടെ,
ഈ വഴി..
ഓർമ്മകളിലേക്കൊരു വഴി!



oil on canvas!

9 comments:

  1. Wah.. അത് കലക്കി.

    ReplyDelete
  2. ഇഷ്ടപ്പെട്ടു.

    ReplyDelete
  3. ആളൊഴിഞ്ഞ ഒറ്റയടിപ്പാതയിലൂടെ ഓര്‍മകളുടെ കൈപിടിച്ചൊട്ടു ദൂരം.. ഒറ്റമരവും തണലും തിട്ടകളും പിറകിലെക്കൊഴിയുന്ന നിഴല്ചിത്രങ്ങളില്‍ ചിലത് മാത്രം..

    ഇഷ്ടമായീ.. :-))

    ReplyDelete
  4. കാണാനെത്തിയതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും എല്ലാർക്കും .നന്ദി..:)

    ReplyDelete
  5. നല്ല മനോഹരമായ വഴി..:)

    ReplyDelete