Thursday, September 1, 2011

~the dreaming tree~

daily painting -3
watercolor on paper.

6 comments:

  1. Thanks for visiting Jasy. This is such a wonderful title and inventive post. I love all the curliques and color. Thanks for sharing.

    ReplyDelete
  2. സ്വപ്നങ്ങള്‍,വളരെ കുറച്ച് മാത്രം യാഥാര്ത്ഥ്യമാകുന്ന സ്വപ്നങ്ങള്‍ :)

    ReplyDelete
  3. ഇപ്രാവശ്യവും വല്യമ്മായി ബസ്സിൽ ഷെയർ ചെയ്തിട്ടാണു കണ്ടത്. നന്ദി.ശാഖകളെക്കാൾ ശക്തി വേരുകൾക്കാണ്.(ആശകളെക്കാൽ എണ്ണത്തിൽ കൂടുതലുള്ളതു വിൽ‌പ്പവറിനാണ്)
    അതിനാൽ ആഗ്രഹിച്ചതു നടക്കും.

    ReplyDelete
  4. thanks mary.

    ചേച്ചിപ്പെണ്ണ്, വല്യമ്മായി, മാഷ്..ഇതിലെ വന്നതിൽ സന്തോഷം!

    ReplyDelete
  5. വല്യമ്മായി പിണങ്ങേണ്ടട്ടോ? വല്യമ്മായി പറഞ്ഞതും ശരിയാ..! പക്ഷേ ഞാൻ ഒരു ഓപ്സ്റ്റിമിസ്റ്റായതിനാൽ എനിക്കു എന്റെ വിശദീകരണം ഉണ്ട്. :))

    ReplyDelete