Saturday, April 16, 2011

the wait!!

oil on canvas


7 comments:

  1. വല്ല്യമ്മായി ഷെയർ ചെയ്താ കണ്ടത്.
    നന്നായിരിക്കുന്നു.
    വലതു ഭാഗത്തെ 11 കുടങ്ങൾ ഇല്ലയിരുന്നെങ്കിൽ ആശയം ഒന്നു കൂടി ക്ലാരിറ്റി വന്നേനെ!
    എനിക്കിഷ്ടായി. ഇനി എന്നും വരാം.

    ReplyDelete
  2. പടം ഇഷ്ടായി , പക്ഷേങ്കി ആശയം മനസ്സിലായില്ല ..
    സങ്കടാണ് എന്ന് മാത്രം മനസ്സിലായി ...
    ആശയം എനിക്കൊന്നു മെയില് ചെയ്യണേ ചിത്രകാരീ ...

    ReplyDelete
  3. കാണാനെത്തിയ എല്ലാവർക്കും നന്ദി.
    ചേച്ചിപ്പെണ്ണെ..തുള്ളിയായി വെള്ളം വരുന്നൊരു പൈപ്പ് ഉണ്ടവിടെ.കുടങ്ങൾ വെച്ചിട്ട് പിന്നിലേക്ക് നീണ്ട് പോകുന്ന ക്യൂവും.അതാണ് വരച്ചപ്പൊ വിചാരിച്ചത്.കണ്ടിട്ടങ്ങനെ തോന്നിയില്ലെ??
    കരീം മാഷെ..കൂടുതൽ ശ്രദ്ധയോടെ വരക്കാം അടുത്തത്!

    ReplyDelete
  4. വൈപ്പിന്‍ വെള്ളക്ഷാമം ഓര്‍ത്ത് ഇത് കണ്ടപ്പോ.. :-))

    ReplyDelete
  5. വെള്ളത്തിന്റെ ക്ഷാമം ആണെങ്കിലും കരീം പറഞ്ഞത് പോലെ കുടങ്ങളങ്ങനെ വരച്ചതു കൊണ്ടാണ് പെട്ടെന്ന് ആശയം കിട്ടാത്തത്.. എന്നിരുന്നാലും അതിമനോഹരം തന്നെ..

    ReplyDelete