Thursday, November 8, 2012

~silent stories~

നമുക്ക് വേണ്ടി മാത്രം,
നക്ഷത്രങ്ങൾ പറഞ്ഞത്....


daily watercolor..

Monday, October 15, 2012

silent dreams..


സ്വപ്നങ്ങളിലേക്ക് മഴയിൽ കുതിർന്ന നിലാവ് അപ്പോഴും പെയ്തുവീഴുന്നുണ്ടായിരുന്നു..

Saturday, September 1, 2012

silent dreams..



നിലാവിലേയ്ക്കു വളരുന്ന നന്മ മരത്തിനു
നിന്റെ തണുപ്പിലേക്കു കൊതിക്കുന്ന കനവുണ്ടു.
തീയാളുന്ന ഉള്ളം കൊണ്ടു കാണുന്ന കിനാവിലേയ്ക്കു
 സ്വർഗ്ഗം പെയ്തിറങ്ങുന്നുണ്ട്‌.
--Sandhu Sandhu

Thursday, August 16, 2012

നിനക്കായി








ഉള്ളിന്റെ നോവിന്നുള്ളിലും,
 കാത്തു വെക്കാം നിനക്കായി മാത്രം ഒരു സ്നേഹത്തിൻ കടൽ..