Monday, October 15, 2012

silent dreams..


സ്വപ്നങ്ങളിലേക്ക് മഴയിൽ കുതിർന്ന നിലാവ് അപ്പോഴും പെയ്തുവീഴുന്നുണ്ടായിരുന്നു..

15 comments:

  1. അങ്കുരിച്ച സ്വപ്‌നങ്ങളൊക്കെയും പടര്‍ന്നു പന്തലിച്ച് പൂത്ത് തളിര്‍ത്ത് കായ്ച്ചു കനിയായി വരമാവട്ടെ :-)))

    ReplyDelete
  2. :) നല്ല പെയിന്റിങ്..:)

    നല്ല സ്വപ്നവും..:)

    ReplyDelete
  3. മൌനക്കിനാക്കളുടെ വര്‍ണ്ണവാചാലത മനോഹരമായിരിക്കുന്നു...!
    ആശംസകള്‍.

    ReplyDelete
  4. Wonderful painting and I love the colours. Have a great week ahead, Inge

    ReplyDelete